അക്ഷരങ്ങളും അക്കങ്ങളും മാത്രമായിരുന്നു
നമ്മുക്കിടയിലെ ദൂരം.
നീ അക്കങ്ങള്‍ കൊണ്ട് സ്നേഹം അളന്നപ്പോള്‍
ഞാന്‍ അക്ഷരങ്ങള്‍ കൊണ്ടത് പെരുപ്പിച്ചു.
മടുത്തു......
അഞ്ചക്ക ശമ്പളവും,ആഡംബര കാറും,ഇംഗ്ലീഷ് അക്ഷരങ്ങളും
ചിത്രം വരയ്ക്കുന്ന ഇവിടം വിട്ടു നമ്മുക്ക് പോയാലോ???
സദാചാരത്തിന്റെ കണ്ണുകള്‍ക്ക് വരാന്‍ പറ്റാവുന്നതിലും അകലെ...

അവിടെ സ്വര്‍ഗത്തിലെ പൂന്തോപ്പില്‍ ഒഴിവുണ്ടത്രേ
അവിടെ വെച്ച് അളവ്കോലുകള്‍ ഇല്ലാത്ത,
സെല്‍ ഫോണിന്റെ ഇരമ്പല്‍ ഇല്ലാത്ത
പ്രണയം നമുക്ക് കൈ മാറാം .
വരൂ...
തെറ്റി പോയ അക്ഷരങ്ങളും അക്കങ്ങളും
ചികഞ്ഞെടുക്കാന്‍ നമുക്ക് സമയമില്ല
ഇരുപത്തിയൊന്നാം തീയതി ലോകം അവസാനിക്കുമത്രെ !!!!!