Thursday, 7 November 2013

അപഥ സഞ്ചാരിണി

ഞാൻ ഒരു സഞ്ചരിണി,അപഥ സഞ്ചാരിണി....
പ്രണയിച്ചതിനു,സ്വപ്നം കണ്ടതിനു,
ഉയർന്ന മാർക്ക് വാങ്ങിയതിനു,
ഉറക്കെ ചിരിച്ചതിനു, അറിയാതെ ചിന്തിച്ചു പോയതിനു,
മറ്റുളവർക്ക് വേണ്ടി ശബ്ധമുയർത്തിയതിനു,
ഉദ്യോഗസ്ഥയായതിനു,
യാത്രയെ സ്നേഹിച്ചതിന് അവരെന്നെ
 സഞ്ചരിണി എന്ന് വിളിച്ചു....
അപഥ സഞ്ചാരിണി