ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന ഈ
ചാറ്റല്‍ മഴയുടെ കാമുകിയാവേണ്ട എനിക്ക്.
ആര്‍ത്തലച്ചു വന്യമായ് പെയ്യുന്ന പെരുമഴയുടെ
വിപ്ലവകാരിയായാല്‍ മതി.
എല്ലാം കടപുഴകി ഒഴുകുമ്പോള്‍
സംഹാര രുദ്രയായ് നില്‍ക്കെ
ആരും കാണാതെ എനിക്ക് കരയണം,നിനക്ക് വേണ്ടി,
ഇന്ന് പെയ്ത മഴയെ പോലെ ..........

No comments:
Post a Comment