പോയ് മറഞ്ഞ ആ ശിശിരം
ഇനിയും വന്നിടുമോ???
ഇവിടെ ഓര്‍മ്മകള്‍ തന്‍
ഇലകള്‍ കൊഴിയുമ്പോള്‍
കാറ്റില്‍ എങ്ങോ പറന്നകലും
നിനവുകള്‍,കനവുകള്‍
ചിതറി അകന്നിടുമോ???
നമ്മള്‍ ചിരിച്ചു കളിച്ചു
നടന്നൊരാ കാലമതാ
കിളികള്‍ ആയ് പറന്നു പോയ്.
മാനസം വിങ്ങി,ഈ പുഴയില്‍
എന്റെ കളിതോണി ഇടറിയോഴുകിയതും
നോക്കി നില്‍പ്പു ഞാന്‍.............
ഇനിയും വന്നിടുമോ???
ഇവിടെ ഓര്‍മ്മകള്‍ തന്‍
ഇലകള്‍ കൊഴിയുമ്പോള്‍
കാറ്റില്‍ എങ്ങോ പറന്നകലും
നിനവുകള്‍,കനവുകള്‍
ചിതറി അകന്നിടുമോ???
നമ്മള്‍ ചിരിച്ചു കളിച്ചു
നടന്നൊരാ കാലമതാ
കിളികള്‍ ആയ് പറന്നു പോയ്.
മാനസം വിങ്ങി,ഈ പുഴയില്‍
എന്റെ കളിതോണി ഇടറിയോഴുകിയതും
നോക്കി നില്‍പ്പു ഞാന്‍.............
No comments:
Post a Comment