എനിക്ക് ക്ഷണം ഉണ്ടായിരുനില്ല
എങ്കിലും ഞാന്‍ അവിടേക്ക് ച്ചെന്നു
മുകളില്‍ വിരുന്നു പതിവ് പോലെ നടക്കുനുണ്ടായിരുന്നു
എന്നെ കണ്ടപ്പോള്‍ നിന്റെ മുഖത്തുണ്ടായ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു
എന്നിട്ടും നീ എന്നോട് ചോദിക്കുന്നു ഞാന്‍ ആരെന്നു???
എന്ത് മറുപടി പറയണം ഞാന്‍,
നിന്റെ എല്ലാം ആണ് ഞാന്‍ എന്നോ??
അതോ ക്ഷണിക്കാതെ വന്ന അതിഥി എന്നോ???

ക്ഷണിക്കാതെ വന്ന് എല്ലമെല്ലാമായവള് :)
ReplyDelete